റാസ് അൽ ഖൈമ- UAE ഭദ്രസന സോണൽ കമ്മിറ്റിയുടെ യോഗം ഇന്ന് റാസ് അൽഖൈമ പള്ളിയിൽ വെച്ച് ഭദ്രസന മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കൂടി . യോഗത്തിൽ uae യിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള കൌൺസിൽ പ്രതിനിധികൾ പങ്കെടുത്തു
കൊല്ലം ഭദ്രസനത്തിലെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറിയ മലങ്കരഓർത്തഡോക്സ് വിഭാഗം പള്ളിയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും ബലി വസ്തുക്കൾ നശിപ്പിക്കുകയും പരിശുദ്ധ മഞ്ഞനിക്കര ബാവായുടെ ഛായാചിത്രവും സ്ലീബാ ആലേഖനം ചെയ്ത പാത്രിയർക്കാ പതാകയും അഗ്നിക്കിരയാക്കിയത്തിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി