അഭി : ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയും , UAE ഭദ്രാസന കൗൺസിൽ ഭാരവാഹികളും ഫുജൈറ ഭരണാധികാരിയെ സന്ദർശിച്ചു
ഫുജൈറ - UAE പാത്രികാവികാരിയും മൈലാപ്പൂർ ഭദ്രസനഅധിപനുമായ അഭി: ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഫുജൈറ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയെ സന്ദർശിച്ചു, ഫുജൈറ കൊട്ടാരത്തിൽ എത്തിയ അഭി തിരുമനസ്സിനെ രാജകുടുംബാങ്ങൾ ചേർന്ന് സ്വീകരിച്ചു
ഭദ്രാസന കൗൺസിൽ സെക്രട്ടറി വന്ദ്യ പൗലോസ് കാളിയംമേൽ കോർ എപ്പിസ്കോപ്പ , കൗൺസിൽ മെമ്പർ ദീപക് ജോർജ് എന്നിവരും സന്നിഹിതരായിരുന്നു